ബ്ലോക്ക്പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികൾ ഏകോപിപ്പിക്കുകയും, പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നു. കാർഷികം, ദാരിദ്ര്യ നിർമ്മാർജ്ജനം, മൃഗസംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നു

ജെസ്സി ഷിജി വട്ടക്കാട്ട്

പ്രസിഡൻ്റ്

അജേഷ് പൂവനാട്ട്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റുഖിയ .കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

കൃഷ്ണൻകുട്ടി സി ബി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി ശ്രീമതി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രകാശൻ കെ.

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരങ്ങൾ:വിസ്ത‌ീർണ്ണം :- 530.95 ച.കി.മീ,ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം :- കരിമ്പം,താലൂക്ക് :- തളിപ്പറമ്പ്,ജില്ക  :- കണ്ണൂർ,അതിരുകൾ:പടിഞ്ഞാറ് :-   പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്,കിഴക്ക് :-   ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്,തെക്ക് :-   കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്                   (തളിപ്പറമ്പ് മുനിസിപ്പാലിറ്റി),വടക്ക് :-   കർണ്ണാടക സംസ്ഥാനം,ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ:(1). ഉദയഗിരി(2). ആലക്കോട്(3). ചപ്പാരപ്പടവ്(4). നടുവിൽ(5). ചെങ്ങളായി(6). കുറുമാത്തൂർ(7). പട്ടുവം(8). പരിയാരം(9). കടന്നപ്പള്ളി പാണപ്പുഴ  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

1952 ലാണ് ഗ്രാമവികസന പ്രവർത്തനങ്ങളുടെ നിർവ്വഹണ ഏജൻസി എന്ന നിലയിൽ ഇന്ത്യയിൽ എൻ. ഇ.എസ്.ബ്ലോക്ക് സംവിധാനം രൂപപ്പെട്ടത്. 1955 ൽ ആണ് അന്നത്തെ മദരാശി സംസ്ഥാനത്തിന്റെ ഭാഗ മായ മലബാറിൽ തളിപ്പറമ്പ് ബ്ലോക്ക് രൂപം കൊണ്ടത്. 23 റവന്യു വില്ലേജുകൾ ഉൾപ്പെടുന്നതായിരുന്നു തളിപ്പറമ്പ് ബ്ലോക്ക്. സമൂഹത്തിൽ എല്ലാ തട്ടിലുമുള്ള ജനവിഭാഗങ്ങളെ സാമൂഹ്യമായും സാംസ്ക്കാരി കമായും സാമ്പത്തികമായും ഉന്നതിയിൽ എത്താൻ സഹായിക്കുക എന്നതായിരുന്നു ബ്ലോക്കുക ളുടെ ലക്ഷ്യം. നിരവധി പ്രത്യേക പരിപാടികൾ തളിപ്പറമ്പ് ബ്ലോക്കിൻ്റെ കീഴിൽ നടപ്പാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നടപ്പിലാക്കിവന്ന എല്ലാ കേന്ദ്രാവി ഷ്കൃത പദ്ധതികളും ആദ്യമായി ഈ ബ്ലോക്കിലാണ് നടപ്പിലാക്കിവന്നത്. 1962ൽ തുടങ്ങിയ കുട്ടികളു ടെയും അമ്മമാരുടെയും പദ്ധതി, സാമൂഹ്യതോട്ട ങ്ങൾ, 1964 ൽ തുടങ്ങിയ മാൻപവർ പ്രോജക്ട് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ടവ. ഐ.ആർ. ഡി.പി.പരിപാടി 1978ൽ ഒരു പൈലറ്റ് പദ്ധതിയായി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും